അയോധ്യയില്‍ നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട രാമജന്മഭൂമി ട്രസ്റ്റിന്റെ തലവന് കൊവിഡ്
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം വേദി പങ്കിട്ടവരില്‍ ഒരാളാണ് അദ്ദേഹം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് എന്നിവരാണ് വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍.